1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2011

ടോമിച്ചന്‍ കൊഴുവനാല്‍

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം ജനുവരി ഏഴിന് നടക്കും. കിന്‍സന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍.

പരിപാടിയില്‍ യുക്മ റീജണല്‍, നാഷണല്‍ കലാമേളയില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എല്ലാ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി അംഗങ്ങളെയും പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
KINSON COMMUNITY HALL, Pelhams Park,7 Millhams Road, Knson,BH10 7LH.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.