ഗാറ്റ്‌വിക് : ഹേവാര്‍ട്‌സ് ഹീത്തിലെ ഫ്രണ്ട്‌സ് ഫാമിലി ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ കേരള തമിഴ് ഫാമിലികള്‍ക്ക് സംഗമവേദിയായി. മെത്തഡിസ്റ്റ് ചര്‍ച്ചില്‍ ഒരുമിച്ച നാല്പതില്‍പരം കേരള തമിഴ് കുടുംബാംഗങ്ങളും കുട്ടികളും സാന്താക്ലോസിനെ വേദിയിലേക്ക് ആനയിച്ചു.
ഷാജി സ്വാഗതവും ബിജു പോത്താനിക്കാട് കലാപരിപാടികള്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഐറിന്‍ ജോഷി, സണ്ണി, അലന്‍ജോസ,് എന്നിവര്‍ ക്രിസ്മസ്പുതുവത്സര സന്ദേശം നല്‍കുകയും സദാനന്ദന്‍ നന്ദിയും അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല