ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടത്തിനെതിരെ വിവാദ മോഡല്‍ പൂനം പാണ്ഡെയും. ടീം ഇന്ത്യയുടെ മോശം പ്രകടനം പൂനത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ടീമിന് പ്രചോദനം നല്‍കാന്‍ നേരത്തെ നഗ്നയാകുമെന്ന് വരെ പറഞ്ഞ പൂനം ഇപ്പോള്‍ ട്വിറ്ററിലൂടെ ടീമിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാസ്മാര്‍ വിശ്വസ്തരായ ഭര്‍ത്താക്കന്മാരെപ്പോലെയാണ്, വീട്ടില്‍ മാത്രമേ അവര്‍ നല്ല പ്രകടനം നടത്തൂ- പൂനത്തിന്റെ ട്വീറ്റ് ഇങ്ങനെ പോകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല