പിറവം: പുത്തന്‍പുരയ്ക്കല്‍ തെക്കേതില്‍ ടി.എം വര്‍ക്കി (73) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുളക്കുളം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ഭാര്യ: ലില്ലി ജോര്‍ജ്ജ് പൂഞ്ഞാര്‍ മുളമൂട്ടില്‍ കുടുംബാംഗം. മക്കള്‍: മിനി ശാന്തിമോന് ജേക്കബ് (ലണ്ടന്‍), മജു ജോര്‍ജ്ജ് (ജനറല്‍ മാനേജര്‍ ട്രാവന്‍കൂര്‍ കാര്ടെന്സ്), മാഗി മാത്യൂസ് (ന്യൂഡല്‍ഹി). മരുമക്കള്‍: ശാന്തിമോന് ജേക്കബ് പുളിക്കപ്പറമ്പില്‍ (ഹ്യൂം ടെക്നോളജീസ്, ലണ്ടന്‍), രാജി കോനാട്ട് (വില്ലേജ് ഓഫീസ്, പിറവം), മാത്യൂസ് ജേക്കബ് കോലോത്ത് (ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ്, ന്യൂഡല്‍ഹി). സഹോദരങ്ങള്‍ ഏലിക്കുട്ടി അഞ്ചുകണ്ടത്തില്‍ (പ്രവിത്താനം), മറിയാമ്മ മര്ലക്കുഴിയില് (പ്രവിത്താനം), ടി.എം ജോസഫ് തെക്കേതില്‍ (ഇളംപള്ളി), പരേതരായ ത്രേസിയമ്മ എടാട്ട് (ബളാല്‍), അന്നമ്മ പില്ലോളില് (വിളക്കുമാടം).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല