1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: റിയാദിലെ അല്‍ക്കര്‍ജില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറിയിരിക്കുന്നവരുടെ പ്രഥമസംഗമം മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുന്നു. കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കുമാര്‍ 07889807350/ 07886526706

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.