1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

ഇരട്ടലിംഗം എന്നൊക്കെ കേട്ടാല്‍ ആരുമൊന്ന് ‍ഞെട്ടും. ഇത് എങ്ങനെയാണ് എന്നറിയാത്തതുകൊണ്ടാണ് ആ ഞെട്ടല്‍ ഉണ്ടാകുന്നത്. തീര്‍ച്ചയായിട്ടും ഇതൊരു പ്രശ്നം തന്നെയാണ്. വലിയ പുരുഷന്‍റെയും സ്ത്രീയുടെയും ലിംഗങ്ങളാണോ അതോ സ്ത്രീയുടേത് മാത്രമാണ് എന്നുള്ള സംശയങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ ഇവിടെ അങ്ങനെയുള്ള സംശയങ്ങള്‍ക്കൊന്നും ഇടമില്ല. ടിവിയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീക്ക് രണ്ട് സ്ത്രീലിംഗം തന്നെയാണ് ഉള്ളത്. അതായത് രണ്ട് സ്ത്രീകളുടെ ലൈംഗീകാവയവങ്ങളുമായി ഒരു സ്ത്രീ.

രണ്ട് മില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ചിലര്‍ക്ക് പുരുഷന്റെയും സ്ത്രീയുടേയും ലൈംഗീകാവയങ്ങള്‍ കാണും. അത്തരക്കാരെ നമ്മള്‍ പലപേരിലും വിളിക്കാറുണ്ട്. എന്നാല്‍ സ്ത്രീക്ക് രണ്ട് സ്ത്രീലിംഗങ്ങള്‍ എന്നത് ഒരു അപൂര്‍വ്വത തന്നെയാണ്.

ഹസാല്‍ ജോണ്‍സ് എന്ന ഇരുപത്തിയേഴുകാരിയായ ശാസ്ത്രലോകത്തേയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് രംഗത്തെത്തിയത്. ഐടിവിയിലാണ് ഹസാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് രംഗത്തെത്തിയത്. തനിക്ക് രണ്ട് ലിംഗമുണ്ടെന്ന് ഹസാല്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹസാല്‍ ടിവിയിലെ പ്രവര്‍ത്തകര്‍പോലും ഞെട്ടിപ്പോയി എന്നാണ് കേള്‍ക്കുന്നത്. ഇവര്‍ രണ്ട് തവണ കന്യാകാത്വം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോഴും പ്രേക്ഷകര്‍ ‍ഞെട്ടിപ്പോയി.

സാധാരണപോലെ ഇരുലിംഗങ്ങളില്‍ക്കൂടിയും രതിയിലേര്‍പ്പെടാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും ഹസാല്‍ വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവുമായി അങ്ങനെ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പതിനാലാം വയസില്‍ താന്‍ വയസറിയിച്ചപ്പോഴാണ് ഇതിനെക്കുറിച്ചുള്ള സംശയങ്ങള്‍ തുടങ്ങിയതെന്ന് ഹസാല്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അതിനും നാല് വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒരു ഡോക്ടറോട് സംസാരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.