പതിനാറു വയസ്സിനും ഇരുപത്തിയാറ്വയസ്സിനും ഇടയിലുള്ള ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ചരിത്രത്തില്‍ ആദ്യമായി ഒരു മില്ല്യന്‍ അടുത്തെത്തി. ജോലിയുള്ളവരുടെ എണ്ണം കുറയുകയും RIDUNDANCY കൂടുകയും സാമ്പത്തികമായി ഉത്പാദനക്ഷമത ഇല്ലാത്തവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണ്‍ അടുത്തെത്തുകയും ചെയ്തതായി നാഷണല്‍ സ്ടാടിസ്ടിക്സ് കണക്കുകള്‍ സൂചിപ്പിക്കുന്നു . അതോടൊപ്പം ജോബ് സീക്കെര് അല്ലോവന്‍സ് വാങ്ങുന്നവരുടെ എണ്ണത്തില്‍ 4100 ന്റെ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല