ബ്രാഡ്ഫോര്‍ഡ്: കേരള കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ശനിയാഴ്ച നടക്കും. സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3.30 ന് ജപമാല, തുടര്‍ന്ന് ഫാ. ബാബു അപ്പാടന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തിരുനാളിനോട് അനുബന്ധിച്ച് കഴുന്ന് നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
രണ്ടാമത് ബ്രാഡ്ഫോര്‍ഡ് ബൈബിള്‍ കണ്വെന്ഷന് മാര്‍ച്ച് 31 ന് രാവിലെ ഒന്‍പതു മുതല്‍ ഫാ. ജോമോന് തൊമ്മാനയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. തിരുന്നാള്‍ പള്ളിയുടെ വിലാസം: സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, 651 ലീഡ്സ് റോഡ്, BD 3 8EL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല