1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

സക്കറിയ പുത്തന്‍കളം

ടൂറിസ്റ്റ് പറുദീസ എന്നറിയപ്പെടുന്ന കുമരകം ഗ്രാമ നിവാസികളുടെ യുകെ സംഗമം ഏപ്രില്‍ ഇരുപതിയെട്ടിന് വെയില്‍സില്‍ നടക്കും. കുമരകം ഗ്രാമവുമായി സൌഹൃദബന്ധമുള്ള എലാവരെയും സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സൂരജ്‌: 07737520643
പ്രമോദ്‌: 07886823425
റെജി: 01446744823
മാത്യു: 07865924095

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.