സ്വാന്‍സീ: സ്വാന്‍സീ യെസ്റ്റഗെര്‍ലയിസില്‍ മലയാളം കുര്‍ബ്ബാന ആരംഭിക്കുന്നു. സേക്രട്ട്ഹാര്‍ട്ട് ദേവാലയത്തില്‍ എല്ലാ മാസവും ആദ്യ ഞായറാഴ്ച ദിവസങ്ങളിലാകും മലയാളം കുര്‍ബ്ബാന നടക്കുക. വൈകുന്നേരം 3.30 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ. ജിമ്മി പുളിക്കകുന്നേല്‍ കാര്‍മികനാകും. ദിവ്യബലിയില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. ജിമ്മി പുളിക്കക്കുന്നേല്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോജി ആന്റണി: 07515875306
പള്ളിയുടെ വിലാസം: Sacret Heart Church, Pantyffynon Raod, Ysterdgynlais, Swansea, SA91EU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല