ആദ്യദിവസത്തെ റിപ്പോര്‍ട്ടുകള്‍ കൊണ്ട് തന്നെ ഹിറ്റാകുമെന്ന് ഉറപ്പായ ദിലീപ് ചിത്രം സ്പാനിഷ് മസാല അടുത്ത വെള്ളിയാഴ്ച മുതല്‍ യു കെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.റിലീസ് ദിനം തന്നെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബപ്രേക്ഷകരെ തീയേറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ സ്പാനിഷ് മസാല വിജയിച്ചു.’ചാന്തുപൊട്ട്’ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ദിലീപ് – ലാല്‍ ജോസ് – ബെന്നി പി നായരമ്പലം ടീമിന്‍റെ ഒത്തുചേരലില്‍ സ്പാനിഷ് മസാല വന്നപ്പോള്‍ മലയാള സിനിമാ ലോകത്ത് ഉണര്‍വ് ഉണ്ടായിരിക്കുന്നു.
ഇതൊരു പ്രണയചിത്രമാണ്. ചാര്‍ളി(ദിലീപ്) ആണ് നായക കഥാപാത്രം. സ്പാനിഷ് സുന്ദരി കമീല(ഡാനിയേല സാഷേള്‍) നായികയും.ഈ ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം ഡാനിയേല തന്നെ. ഇവര്‍ക്കിടയില്‍ രാഹുല്‍( (കുഞ്ചാക്കോ ബോബന്‍).) ഇവരുടെ കഥയാണ് ‘സ്പാനിഷ് മസാല’.
ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, ക്ലെമെന്റ്, ജാവിയര്‍, ക്രൈസ് ഹോഞ്ചസ്, ഗോപാല്‍, നെല്‍സണ്‍, വിനയപ്രസാദ്, കലാരഞ്ജിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.. ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വഹിക്കുന്നു. ആര്‍. വേണുഗോപാല്‍ എഴുതിയ വരികള്‍ക്കു ഈണം പകരുന്നത് വിദ്യാസാഗറാണ്. വിനീത് ശ്രീനിവാസന്‍, ഉദിത് നാരായണന്‍, കാര്‍ത്തിക് ഫ്രാങ്കോ, യാസിന്‍ നസീര്‍, ശ്രേയാ ഘോഷാല്‍, സുജാത, നിഖിത, വിദ്യാസാഗര്‍ എന്നിവരാണ് ഗായകര്‍..
വെള്ളിയാഴ്ച മുതല്‍ യു കെയിലെ വിവിധ തീയറ്ററുകളിലെ സ്പാനിഷ് മസാലയുടെ പ്രദര്‍ശന സമയം ചുവടെ കൊടുക്കുന്നു.
Birmingham
VUE CINEMAS BIRMINGHAM STAR CITY
Watson Rd, Birmingham, B7 5SA
Fri 27th Jan – 6pm, 9pm
Sat 28th Jan – 4pm, 7pm, 10pm
Sun 29th Jan – 4pm, 7pm
Mon 30th Jan – 5pm, 8pm
Tue 31st Jan – 8pm
Wed 1st Feb – 8pm
Thur 2nd Feb – 12pm, 6pm
Tickets: www.myvue.com
Liverpool:
SHOWCASE CINEMAS LIVERPOOL
340 East Lancashire Rd, Norris Green,
Liverpool, L11 9YJ
Sat 28th Jan @ 1pm, 4pm, 7pm, 10pm
Tickets: 020 3393 3373
Newham
SHOWCASE CINEMAS NEWHAM
Jenkins Lane, Barking,
Essex, IG11 0AD
Sun 29th Jan @ 12pm, 3pm, 6pm, 9pm
Tickets: 020 3393 3373
Croydon Surrey
VUE CINEMAS CROYDON PURLEY
Valley Park Leisure Complex,
21 Hesterman Way, Croydon,
Surrey, CR0 4YA
Sun 29th Jan @ 4pm
Mon 30th Jan @ 8pm
Tue 31st Jan @ 8pm
Tickets: www.myvue.com
Acton, London
VUE CINEMAS ACTON
Royale Leisure Park, Western Avenue,
Park Royal South, London, W3 0PA
Sun 29th Jan @ 4pm
Tickets: www.myvue.com
Swansea
VUE CINEMAS SWANSEA
York Street, Swansea, SA1 3LZ
Sun 5th Feb @ 1pm
Tickets: www.myvue.com
Cambridge
VUE CINEMAS CAMBRIDGE
The Grafton Centre, East Rd,
Cambridge, CB1 1PS
Sat 4th Feb @ 8pm
Sun 5th Feb @ 4pm
Tickets: www.myvue.com
Oxford
VUE CINEMAS OXFORD
Ozone Leisure Park,
Grenoble Rd. Oxford, OX4 4XP
Sat 4th Feb @ 8pm
Sun 5th Feb @ 4pm
Tickets: www.myvue.com
Reading:
VUE CINEMAS READING
The Oracle Centre, Off Mill Lane North,
Reading, RG1 2AG
Sun 5th Feb @ 4pm
Tickets: www.myvue.com
Sheffield
VUE CINEMAS SHEFFIELD
Meadowhall Centre,
Sheffield, S9 1EP
Sun 5th Feb @ 4pm
Tue 7th Feb @ 8pm
Tickets: www.myvue.com
Leicester:
VUE CINEMAS LEICESTER
Meridian Leisure Park, Lubbesthorpe Way,
Braunstone, Leicester, LE19 1JZ
Sun 5th Feb @ 12pm, 6pm
Tickets: www.myvue.com
Keep updated at www.pjentertainments.com
For any further information
please call us on 020 3393 3373.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല