ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 29 ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ആയിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട്: ജോണി ജോസഫ് കല്ലട
സെക്രട്ടറി: രാജേഷ് ബേബി വരിക്കൊളില്
ട്രഷറര്‍: വിന്‍സന്റ് പോള്‍
വൈസ് പ്രസിഡണ്ട്: രാജേഷ് പാലമറ്റത്തില്‍
ജോയിന്റ് സെക്രട്ടറി: ഫിലിപ്പ്കുട്ടി കൊണ്ടൂര്‍
ഇന്റെര്ണല് ഓഡിറ്റര്‍: ഷാജി മാത്യു
എക്സിക്യൂട്ടീവ് അംഗങ്ങള്‍: ബിജു കണ്ടരപ്പള്ളില്‍, മാര്ട്ടിന് ജോസഫ്, ഷിബിന്‍ കുര്യാക്കോസ്, സാജു സ്റ്റീഫന്‍, പൌലോസ് പാല്ലാട്ടി, രാജു കുഞ്ചെറിയ, ഗിയോര്‍ മുണ്ടക്കല്‍, സോണി കുര്യന്, റോയ് ജോസഫ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല