ഡര്‍ബി: ഡര്‍ബി മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 29 ന് നടന്നു. പോള്‍ മാത്യൂസ് (പ്രസിഡന്റ്), രാജു അലക്സാണ്ടര്‍ (വൈസ് പ്രസിഡന്റ്), ദീപക്ജോര്‍ജ് (സെക്രട്ടറി), പ്രശാന്ത് രവി (ജോ. സെക്രട്ടറി), ലിന്‍ഡോ ആന്റണി (ട്രഷറര്‍), പ്രവീണ്‍ ദാമോദര്‍, സജിത് പോള്‍, സാലി ഏബ്രഹാം, അനീഷ് അലക്സ് എന്നിവരെ എക്സിക്യുട്ടീവ് മെമ്പേഴ്സായും തെരഞ്ഞെടുത്തു.ഈ ഞയാറഴ്ച്ച അസോസിയേഷന്റെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിങ് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല