തമിഴ് സിനിമാനടിയായ കരോലിന്‍ മരിയ അസനെ വേശ്യാവൃത്തിക്ക് പുനെയിലെ വിമാന്‍നഗറിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് അറസ്‌റ്റ് ചെയ്‌തു. ഇടപാടുകാരനെന്ന വ്യാജേന എത്തിയ പോലീസുകാര്‍ ഒരുക്കിയ കെണിയില്‍ നടി കുടുങ്ങുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കരോലിന്റെ മാനേജരും ഫിലിം സ്‌റ്റുഡിയോ ഉടമയുമായ എം. രാജ്‌കുമാറിനേയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. റെയിന്‍, വടാചലം തുടങ്ങിയ സിനിമകളില്‍ നായികയായിരുന്നു കരോലിന്‍. ചെന്നൈയിലും ബംഗളുരുവിലുമുള്ള വജ്ര, വസ്‌ത്ര കമ്പനികളുടെ മോഡലായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല