യു കെയിലെ മുന്‍നിര സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ സംഗമം ജൂണ്‍ ഒന്‍പതിന് ന്യൂകാസിലില്‍ വച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും.യു കെ യിലെ മുഴുവന്‍ കല്ലറ നിവാസികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജിജോ മാധവപ്പള്ളില്‍ – 078723 04168
ജോണ്‍ നിരവത്താനില്‍ – 0784670 0152
ജൂബി മുടക്കോടിയില്‍ -07515 488363
ജോബി ജോര്‍ജ് തടത്തില്‍ – 078017 45727
സാബു കുരുവിള പറപ്പ ള്ളില്‍ – 07708 614430
കുഞ്ഞുമോന്‍ മാത്യു മുണ്ടയ്ക്കപ്പറമ്പില്‍ – 079474 93044
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല