യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്ഫോര്‍ഡ് കണ്വെന്ഷന് മുന്നോടിയായി 50 ദിന ജപമാല ഇന്നു മുതല്‍ ആരംഭിക്കും. മാര്‍ച്ച് 31ന് രാവിലെ എട്ട് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ജോമോന് തൊമ്മാനയാണ്.
ബ്രാഡ്ഫോര്‍ഡ് കണ്വെന്ഷന് മുന്നോടിയായുള്ള 72 ദിന രാത്രിയാരാധന ഇന്നലെ 20 ദിനങ്ങള്‍ പിന്നിട്ടു. ധ്യാന വിജയത്തിനായി അഖണ്ഡ ജപമാലയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ലിജു പാറത്തൊട്ടാല്‍ – 07950453929
ഡോ. മാത്യു ജോമി – 07843626503
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല