മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയാളം കുര്‍ബാന പതിനെട്ടാം തീയതി ശനിയാഴ്ച നടക്കും. സെന്റ് ആന്‍സ് ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഫാ. സോണി കാരുവേലില്‍ കാര്‍മ്മികനാകും. പതിവുപോലെ മതബോധന ക്ലാസ്സുകള്‍ നാളെ (12.02.12) നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ദിവ്യബലിയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
സെന്റ്. ആന്‍സ് ചര്‍ച്ച്
ക്രെസന്റ് റോഡ്
ക്രംസപാള്
എം85യുഡി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല