ന്യൂകാസില്‍: എട്ടാമത് കരിങ്കുന്നം പ്രവാസി സംഗമം ന്യൂകാസില്‍ പാര്‍ക്ക് ഹോട്ടലില്‍ വച്ച് ജൂണ്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ചതായി കോഡിനേറ്റര്‍ ഷെമില്‍ കണിയര്‍ കുഴിയില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടി രജിസ്ട്രേഷന്‍ ആരംഭിച്ച് ഞായറാഴ്ച ഉച്ചയോടുകൂടിയാണ് കാര്യപരിപാടികള്‍ അവസാനിക്കുന്നത്. സംഗമത്തോട് അനുബന്ധിച്ച് പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷെമില്‍ കഞ്ഞിയര്‍ കുഴിയില്‍ – 07737176380
ബിന്‍സ് ചെറിയാന്‍ – 07831740903
ജെയിംസ് വെള്ളാനാല്‍ – 07904804916
ടോമി പുളിംപാറ – 0772726442
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല