1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

മാഞ്ചസ്റ്റര്‍: യുകെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കായി എം.എം.എ യുടെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 23 നു പാര്‍സ്വുഡ്‌ ഹൈസ്കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്ന വിവരം ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ എത്രയും വേഗം പേര്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- Gigi Charuplavil : 07912874351, Jinto Joseph : 07940551697, Shajimon K.D. : 07886526706 എന്നിവരുമായി ബന്ധപ്പെടുക. കായിക രംഗത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന അസോസിയേഷന്‍ എന്ന നിലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എം.എം.എ യുടെ ഇ സംരംഭത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് സാജു കാവുങ്ക അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.