1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

പ്രശസ്ത പോപ് ഗായകന്‍ ഡേവി ജോണ്‍സ്(66) അന്തരിച്ചു. അറുപതുകളില്‍ തിളങ്ങി നിന്ന അമേരിക്കന്‍ പോപ് ഗായകസംഘമായ ദ മങ്കീസിലെ അംഗമായിരുന്നു. ഫ്ളോറിഡയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ ഡിബോറ റൊബിച്ചോ അറിയിച്ചു. 1966 മുതല്‍ ബ്രിട്ടീഷ്, അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രക്ഷേപണം ചെയ്ത ദ മങ്കീസിന്റെ ആല്‍ബം പ്രേക്ഷകരുടെ ഇടയില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.