മാഞ്ചസ്റ്റര്‍ : റഷോമിലെ സെന്റ് എഡ്‌വേര്‍ഡ് ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ച് മലയാളം കുര്‍ബാന ഞായറാഴ്ച്ച നടക്കും. രാവിലെ 11.45ന് ആരംഭിക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ ഫാ.ജോര്‍ജ് ചീരംകുഴി, ഫാ ബോണി കാരുവേലില്‍ തുടങ്ങിയവര്‍ കാര്‍മ്മികരാകും.ദിവ്യബലിയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ സീറോമലബാര്‍ ചര്‍ച്ചിന് വേണ്ടി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
ST.EDWARDS CHURCH
RUSHOLME,
13 ,THURLOE STREET
M14 5 SG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല