പ്രിസ്റ്റണ്‍ : മൂന്നാമത് മാഞ്ഞൂര്‍ സൗത്ത് നിവാസികളുടെ കൂട്ടായ്മ മെയ് 5 ന് പ്രിസ്റ്റണില്‍ വെച്ച് നടക്കും. ആലത്തൂര്‍ എം.പി.യും മാഞ്ഞൂര്‍ സൗത്ത് നിവാസിയുമായ പി.കെ.ബിജു എം.പി.മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടും. പ്രിസ്റ്റണ്‍ ഗ്രിംസാര്‍ഗ് വില്ലേജ് ഹാളിലാണ് പരിപാടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി തടത്തില്‍ – 07956443106, 01772715822. വേദിയുടെ വിലാസം: Grimsargh Village Hall, Preston Road, Grimsarah, Preston, Pr25JS.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല