ന്യൂകാസില്‍ കേരള കത്തോലിക് കൂട്ടായ്മ്മയുടെ നേതൃത്തത്തില്‍ ഇക്കൊല്ലവും എല്ലാ കുടുബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ പെസഹ ആഘോഷിക്കുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യ തനിമയില്‍ പെസഹ അപ്പം മുറിക്കുവാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പത്രകുറുപ്പില്‍ അറിയിക്കുകയുണ്ടായി.
തീയതി :- പെസഹ വ്യാഴാഴ്ച
സ്ഥലം :- വെസ്റ്റ് ഏന്‍ഡ് ചര്‍ച്ച് ഹാള്‍
മേല്‍വിലാസം :- Lanercost Drive,Newcastle upon Tyne, NE5 2DE
www.newcastlecatholics.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല