1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2012

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ വാശിയേറിയ ഇന്ത്യ- പാക് മത്സരത്തില്‍ ഇന്ത്യക്ക് ജയം. വിരാട് കൊഹ്ലിയുടെ ഉജ്ജ്വല സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മറികടന്നത്.കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിരാട് കോലിയ്‌ക്കൊപ്പം (183) സച്ചിനും (52) രോഹിത് ശര്‍മ്മയുമാണ് (68) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ 329/6. ഇന്ത്യ: 47.5 ഓവറില്‍ 330/4.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.