1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2012

ഇന്ത്യയുടെ സൈന നെവാള്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ട്രോഫി നിലനിര്‍ത്തി. സീസണില്‍ സൈനയുടെ ആദ്യ കിരീടമാണിത്. ഫൈനലില്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ 21-19, 21-16ന് കീഴടക്കി സൈന. മത്സരം 48 മിനിറ്റ് നീണ്ടു. മലേഷ്യന്‍ ഓപ്പണ്‍ സെമിയിലും ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്, മലേഷ്യന്‍ ഓപ്പണുകളില്‍ ക്വാര്‍ട്ടറിലും പുറത്തായിരുന്നു സൈന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.