യുകെ സെഹിയോന്‍ മിനിസ്ട്രിയുടെയും നോര്‍ത്ത് ഈസ്റ്റ് കാത്തലിക് കമ്മൂണിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ വിടുതല്‍ ശുശ്രുഷ ധ്യാനം മെയ് മാസം എഴാം തിയതി തിങ്കളാഴ്ച രാവിലെ 09.00 മുതല്‍ 04.00 വരെ നടത്തപെടുന്നു.
അന്നേ ദിവസ്സം നടത്തപെടുന്ന ശുശ്രൂഷയില്‍ പരിശുദ്ധ ജപമാല, കുമ്പസാരം, ദിവ്യബലി, ആരാധന, രോഗശാന്തി ശുശ്രൂഷ, ഗാന ശുശ്രൂഷ, കുട്ടികള്‍ക്കായി പ്രത്യേകധ്യാനം എന്നിവയും ഉണ്ടായിരിക്കുനതാണ്. ഈ ധ്യാന ശുശ്രുഷക്ക് മുന്നോടിയായി നടക്കുന്ന ഹോം മിഷനില്‍ പങ്കെടുക്കുകയും, ഈ ശുശ്രുഷക്കായി ഒരുങ്ങി ദൈവഹിതത്തിനു തന്നെത്തന്നെ സമര്പ്പി്ച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും, അതുവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ഈശോയുടെ നാമത്തില്‍ സ്നേഹപൂര്‍വ്വം ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
ധ്യാനം നടത്തപെടുന്ന സ്ഥലം:St.Josephs Church, Millfield, Sunderland. SR4 6HP
Email- sunderlandconvention@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് :Manoj- 07949504421, Dr. Gerald- 07861247929, Sojan- 07869112118, Binu- 07890023142, Reji – 07828151504, Alsion- 07931136242
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല