1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

ജെയ്സണ്‍ ചാക്കോ

പ്രിസ്റ്റെന്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ട്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസന ദേവാലയമായ പ്രിസ്റ്റെന്‍ st . മേരീസ്‌ യാക്കോബായ് സുറിയാനി പള്ളിയില്‍ കഷ്ട്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 1 മുതല്‍ 8 വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

യാക്കോബായ സുറിയാനി സഭയുടെ പ്രശസ്ത ധ്യാന ഗുരുവും കോട്ടയം ഭദ്രാസനത്തില്‍ പേരൂര്‍ മര്‍ത്തശ്മുനി പള്ളി വികാരിയുമായ റവ.ഫാ.മാണി കല്ലാപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തുന്ന ശുശ്രൂഷകളില്‍ വിശ്വാസികള്‍ പ്രാര്തനാപൂര്‍വ്വം പങ്കെടുക്കണമെന്ന് വികാരി റവ ഫാ പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.

ഏപ്രില്‍ ഒന്നാം തീയതി ഞായറാഴ്ച ഓശാന ശുശ്രൂഷയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ എല്ലാം പ്രിസ്റ്റെന്‍ സെന്റ്‌ ഇഗ്നേഷ്യസ്‌ പള്ളിയില്‍ നടത്തുന്നു. ശുശ്രൂഷകള്‍ താഴെ പറയുന്ന പ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
1-4-2012 (ഓശാന ഞായര്‍) 11am to 3am
4-4-2012 (ആണ്ടു കുമ്പസാരം) 4pm മുതല്‍
4-4-2012 ( പെസഹ ശുശ്രൂഷ) 5pm to 10pm
6-4-2012 ( ദു ഖ വെള്ളി) 9pm to 5pm
7-4-2012 ( ഉയിര്‍പ്പ് ശുശ്രൂഷ) 5pm to 10pm
പള്ളിയുടെ അഡ്രസ്‌ : ST IGNATIOUS CHURCH, IGNATIOUS SQUARE, PRESTON , PR1 1TT
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക .
ഫാ പീറ്റര്‍ കുരിയാക്കോസ്: O75 885 76048
നെല്‍സണ്‍ സണ്ണി: 078 780 20360
ജിജോ കുഞ്ഞുമോന്‍: 075 767 71971
ബിജു മാത്സന്‍ മാത്യു: 079 503 06493
സോബി മാത്യു:078 982 57447

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.