കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യു കെ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് 24 ന് Eastern Leisure Centre Llanrumney CF3 4DN വെച്ചാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യു കെ യില്‍ ഉള്ള എല്ലാ ഷട്ടില്‍ കളിക്കാരെയും, ആസ്വാദകരെയും ഇതിലേയ്ക്കായി കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ക്ഷണിക്കുന്നു.
മാര്‍ച്ച് 24 ന് രാവിലെ 10ന് രെജിസ്ട്രറേന്‍ അവസാനിക്കുന്നതും മത്സരം ആരംഭിയ്ക്കുന്നതുമാണ്. ഒന്ന് , രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ജോര്‍ജ് ക്ലൈംസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന യഥാക്രമം 201, 101, 51 പൗണ്ട് സമ്മാനവും ട്രോഫിയും ആണ് ലഭിയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടെണ്ടതാണ്
Mr. Febin Varghese President (CMA) Ph: 07742103780, 02921155469
Mr. Thomaskutty Joseph General Secretary(CMA) Ph: 07846122982, 02920620191
Mr. Bino Antony Sports Secretary (CMA) Ph: 07735352264/02920410388
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല