മാഞ്ചസ്റ്റര്‍ സെന്റ് എഡ്വേര്‍ഡസ് ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ശ്രുശ്രൂഷകള്‍ ആരംഭിക്കും അതിനു ശേഷം സിറോ മലബാര്‍ പാരമ്പര്യ രീതിയിലുള്ള പെസഹ അപ്പം മുറിക്കല്‍ ആചരിക്കും. ഉയിര്‍പ്പ് ഞായറാഴ്ച 11.45 നു ആഘോഷമായ സിറോ മലബാര്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. പെസഹ ഉയിര്‍പ്പ് ഞായര്‍ ശ്രുശ്രൂഷകള്‍ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.സോണി കരുവെലിലും ഫാ.ജോര്‍ജ് ചീരംകുഴിയിലും അറിയിച്ചു.
വിലാസം:
St. Edwards Church, Rusholme
13. Thurloe Street, M14 5SG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല