ജോര്‍ജ് തോമസ്
കൊവെന്‍ട്രി: വലിയ ആഴ്ചയുടെ ഒരുക്കത്തിനായി പ്രത്യേക പ്രാര്‍ഥനയും വിശുദ്ധ കുര്‍ബ്ബാനയും നാളെ നടത്തപ്പെടുന്നു. നാളെ വൈകീട്ട് 5.30 ന് സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ വച്ച് ദൈവത്താല്‍ പ്രത്യേകം അഭിക്ഷിക്തനായ ഫാ.സക്കറിയാസ് തടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കഷ്ടാനുഭവ പ്രാര്‍ഥനയും വിശുദ്ധ ബലിയും നടത്തപ്പെടും. കവന്‍ട്രിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ അറയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ്: 07838034815
ജോയാസ്: 07862715985
വിലാസം: St. John Fishers Catholic Church, Tiverton Road, Coventry, CV2 3DL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല