1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

ജോമോന്‍ എബ്രഹാം

ബ്രിസ്റ്റോള്‍ സെന്റ്‌ സ്റ്റീഫന്‍ ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ദുഃഖവെള്ളി ഉയര്‍പ്പ് ശ്രുശ്രൂഷകള്‍ ഏപ്രില്‍ ആറിന് കൃത്യം ഒന്‍പത് മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.

യേശുക്രിസ്തു മനുഷ്യകുലത്തിന്റെ പാപമോചനത്തിനായി കാല്‍വറിയിലെ കുരിശിനുമേല്‍ സ്വയം യാഗമായി തീര്‍ന്നതിനെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വിശ്വാസികളെയും സെന്റ്‌ സ്റ്റീഫന്‍ ചര്‍ച്ചിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇതേതുടര്‍ന്ന് ഉയര്പ്പിന്റെ ശ്രുശ്രൂഷകള്‍ ശനിയാഴ്ച നാല് മണിക്ക് നടക്കുന്നതാണു. വിലാസം: Newburnswick Church, 1 Ravenglass Crescent, Bristol, Bs106ET

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.