യു കെ മലയാളിയും ബര്‍മിംഗ്ഹാമിനടുത്ത് ഡഡ്ലി നിവാസിയുമായ ഷേര്‍ളി നോബിയുടെ പിതാവ് കുമരകം കട്ടക്കയം വീട്ടില്‍ കെ എ ജോണ്‍ (78) നിര്യാതനായി .സംസ്കാരം പിന്നീട്.ജെസ്സി,ജെസ്റ്റിന്,ഷേര്‍ളി,ഫാദര്‍ ജോബി എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല