1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

മാത്യു ജോസഫ്‌

പതിമൂന്ന് വയസ്സില്‍ വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി ജീസസ്‌ യൂത്ത്‌ യുകെ ഒരുക്കുന്ന ധ്യാനം ഏപ്രില്‍ 13 മുതല്‍ സെന്റ്‌ ജോസഫ്സ് ചര്‍ച്ച് സണ്ടര്‍ലാന്‍ഡില്‍ വച്ച് നടത്തുന്നതാണ്. യേശുവിനെ തങ്ങളുടെ രക്ഷകന്‍ ആയും ജീവിതത്തിന്റെ കേന്ദ്രമായും കാണാനും മാറുന്ന ജീവിത സാഹചര്യത്തില്‍ വിശ്വാസത്തിന്റെ സാക്ഷ്യമാകുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന ജീവിത ശൈലിയാണ് ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ 13 വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങുന്ന ധ്യാനം ഞായറാഴ്ച ഉച്ച കഴിഞ്ഞ് നാല് മണിയോടെ അവസാനിക്കും.
പ്രോഗ്രാം:
 the retreat starts on Friday 13th April,10am to 5pm
 14th and 15th, the timings will be arranged by Jesus Youth retreat team
 the registration fee will be £15
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക:
Email: jy.northeast@yahoo.co.uk
Phone: 07886799890, 07908479284, 07533714795

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.