പുതിയ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കുമ്പോള്‍ വിദേശത്ത് ആസ്തിയുണ്െടങ്കില് അതിന്റെ വിവരങ്ങളും രേഖപ്പെടുത്തണം. ഇതിനുള്ള കോളം പുതിയ റിട്ടേണ്‍ ഫോമില്‍ ചേര്‍ത്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്േടായെന്നു പരിശോധിക്കാനായുള്ള നടപടികളുടെ ഭാഗമായാണിത്. രാജ്യത്തിന്റെ പേര്, ബാങ്കിന്റെ വിലാസം, അക്കൌണ്ട് പേര്, ബാലന്‍സ് തുടങ്ങിയവ രേഖപ്പെടുത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല