ജനവരി 26ന് ലണ്ടനില്‍ വെ്ച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ വിരുന്നില്‍ യുക്മ പ്രതിനിധി മാത്യു അലക്‌സാണ്ടറും കുടുംബവും പങ്കെടുത്തു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരിയും ഭാര്യ പൂനം സൂരിയും ചേര്‍ന്നാണ് യുക്മയെ വിരുന്നിലേയ്ക്ക് ക്ഷണിച്ചത്.
ലണ്ടനില്‍ പാര്‍ക്ക്‌ലേനിലുള്ള ഗ്രോസ് വേണര്‍ ഹൗസില്‍ നടന്ന വിരുന്നില്‍ മാത്യു അലക്‌സാണ്ടര്‍ യുക്മയുടെ പ്രത്യേക ഉപഹാരം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. യു.കെയിലെ മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്തുതരാവുന്ന എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്താനും ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ പ്രതിനിധി കൂടിയായ മാത്യു മറന്നില്ല.
ബാലസജീവ് കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല