1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ റഷോളം സെന്റ്‌. എഡ്വാര്‍ഡ് ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ശ്രുശ്രൂഷകള്‍ ആരംഭിക്കും, ദിവ്യബലി തുടര്‍ന്നു സിറോ മലബാര്‍ പാരമ്പര്യ രീതിയിലുള്ള പെസഹ അപ്പം മുറിക്കല്‍ ആചരിക്കും. ഉയിര്‍പ്പ് ഞായറാഴ്ച 11.45 നു ആഘോഷമായ സിറോ മലബാര്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും പെസഹ ഉയിര്‍പ്പ് ഞായര്‍ ശ്രുശ്രൂഷകള്‍ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.സോണി കുരുവേലിലും ഫാ.ജോര്‍ജ്‌ ചീരംകുഴിയും അറിയിച്ചു.

വിലാസം:
St. Edwards Church, Rusholme
13. Thurloe Street, M14 5SG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.