1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സേവ് എ ഫാമിലി എന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സ്റ്റാര്‍ ബ്ലിറ്റ്സ് 2012 എന്ന ഹാസ്യ, മാന്ത്രിക, നൃത്ത, സംഗീത പരിപാടി ഗ്ലാസ്ഗോയില്‍ മില്ലന്‍ ഫങ്ക്ഷന്‍ ഹാളില്‍ (76 Seaward Stret, Glasgow, G411HJ) ഏപ്രില്‍ 24 ചൊവാഴ്ച വൈകീട്ട് 6.30 ന് നടത്തപ്പെടുന്നു.

മലയാളത്തിന്റെ പ്രിയ സിനിമാ താരങ്ങളായ ഇന്നസെന്റ്. ധന്യ മേരീ വര്‍ഗീസ്‌, മണിക്കുട്ടന്‍, പിന്നണി ഗായകരായ ജ്യോത്സന, പ്രദീപ്‌ ബാബു, നര്‍ത്തകന്‍ ജോണ്‍ സാബുവും കൂട്ടരും, ഹാസ്യനടന്‍ ധര്‍മരാജന്‍, ലോകപ്രശസ്ത മജീഷ്യന്‍ സാമ്രാട്ട് തുടങ്ങിയവര്‍ നടത്തുന്ന കലാവിരുന്നിലേക്ക് വരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കുന്നതാണ്. ടിക്കറ്റ് വേണ്ടവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ഗ്ലാസ്ഗോ: സണ്ണി -07951585396, ഹാരിസ്‌- 07766883509, ഷാജി- 07897350019, ജോണ്‍-07511640334
പെര്‍ത്ത് ആന്‍ഡ്‌ ദുന്‍ഡേ: കൊശ്യ- 07988700454
എഡിന്‍ബര്‍ഗ്: മോച്ചെന്‍- 07746636278, റെജി-07888844520
കിര്‍ക്കാള്‍ഡേ: മോഹന്‍- 07896981056

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.