ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികളെ മാര്‍ച്ച് പതിനേഴിന് മദര്‍ ഓഫ് ഗോഡ് പള്ളി ഹാളില്‍ വച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു.
ജോര്‍ജ് ജോസഫ് – പേട്രന്‍
അബ്രഹാം ജോസഫ് – പ്രസിഡണ്ട്
അജോ ജോസ് – സെക്രട്ടറി
ജോസ് ജോസഫ് – ട്രഷറര്‍
മേയ്മോള് ഡെന്നി – വൈസ് പ്രസിഡണ്ട്
ജിജിമോള്‍ ഷിബു – ജോയിന്റ് സെക്രട്ടറി
വിവിധ മേഖല പ്രതിനിധികളായി സിജോ ജോസ്, കിരണ്‍ ജോസഫ്, ജെയിന് ജോസഫ്, ജോര്‍ജ് ജോസഫ്, ജിം ജോസ്, മോഹന്‍ പിള്ള, മാത്യു വര്‍ഗീസ്, ബൈജു സൈമണ്‍, ബിന്‍സി ജെയിംസ്, ബെറ്റി അനില്‍, ആന്റോ, ആന്റണി, അനില്‍ കെ മാര്‍ക്കോസ്, മോള്‍ബി ജെയിംസ്, സുബിന് തോമസ്, വിനോജ് സൈമണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല