1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2012

യു കെയിലും സൂപ്പര്‍ ഹിറ്റായ മലയാള സിനിമ ഓര്‍ഡിനറി ബര്‍മിംഗ് ഹാമില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു.സ്റ്റാര്‍ സിറ്റിയില്‍ ഈ വരുന്ന ഞായറാഴ്ച നാലു മണിക്കാണ് ബര്‍മിംഗ് ഹാമിലെ അവസാന പ്രദര്‍ശനം.ഇതു കൂടാതെ ന്യൂകാസില്‍,പോര്‍ട്സ് മൌത്ത് ,ഈസ്റ്റ് ഹാം,ഗ്ലാസ്ഗോ,വാട്ട്ഫോര്‍ഡ്,എടിന്‍ബറോ,നോര്‍വിച്,ഇപ്സ്വിച്,ബ്രിക്കെന്‍ഹെഡ്,റെഡിന്ഗ്,കേംബ്രിഡ്ജ്,എക്സേട്ടെര്‍,മില്‍ട്ടന്‍ കെയിന്‍സ് എന്നീ സ്ഥലങ്ങളിലും ഈയാഴ്ച ഓര്‍ഡിനറി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സൂപ്പര്‍ താര ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാതെ തീയറ്ററുകളില്‍ നിന്നും പിന്‍ വാങ്ങിയപ്പോഴാണ്‌ വലിയ താര പരിവേഷം ഒന്നുമില്ലാത്ത ഈ സിനിമ ജനം ഏറ്റു വാങ്ങിയത്.പുതുമയുള്ള പ്രമേയവും ചിത്രീകരണം നടന്ന ഗവി എന്ന സ്ഥലത്തിന്റെ മനോഹാരിതയുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍, ജിഷ്ണു, ബാബുരാജ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരുപാട് താരങ്ങളുണ്ട് ഈ സിനിമയില്‍. .സുഗീത് എന്ന നവാഗതനാണ് ‘ഓര്‍ഡിനറി’ അണിയിച്ചൊരുക്കിയത്

ഓര്‍ഡിനറി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ വിവരം

London:

BOLEYN CINEMA
7 Barking Rd, East Ham, London, E6 1PW

Fri 20th Apr @ 7pm, 10pm
Sat 21st Apr @ 1pm, 4pm, 7pm, 10pm
Sun 22nd Apr @ 10pm
Mon 23rd Apr @ 7pm, 10pm
Tue 24th Apr @ 7pm, 10pm
Wed 25th Apr @ 7pm, 10pm

Tickets: 020 3393 3373

Birmingham

VUE CINEMAS BIRMINGHAM
Star City, Watson Rd, Birmingham, B7 5SA

Sun 22nd Apr @ 4pm

Book Online At: www.myvue.com

Glasgow

VUE CINEMAS HAMILTON
Vue Hamilton, Palace Towers, Palace Grounds Road, Hamilton, ML3 6AD

Sun 22nd April @ 6pm

Tickets: www.myvue.com

Watford

VUE CINEMAS WATFORD
Woodside Leisure Park, North Orbital Road, Garston, Hertfordshire, WD25 7JZ

Sun 22nd April @ 4pm

Tickets: www.myvue.com

Edinburgh

VUE CINEMAS EDINBURGH OCEAN TERMINAL
Ocean Terminal, Ocean Drive, Ocean Drive, Victoria Dock. Leith, Edinburgh, EH6 6JJ

Sun 22nd April @ 4pm

Tickets: www.myvue.com

Norwich

VUE CINEMAS NORWICH
Vue Norwich, Castle Mall, Norwich, NR1 3DD

Sun 22nd Apri @ 6pm

Tickets: www.myvue.com

Ipswich

CINEWORLD CINEMAS IPSWICH
Cardinal Park, 11 Grafton Way, Ipswich, Suffolk, IP1 1AX

Sat 21st Apr @ 11.45am
Sun 22nd Apr @ 11.45am

Tickets: www.myvue.com

Newcastle

ODEON CINEMAS NEWCASTLE METROCENTRE
48 Garden Walk, MetroCentre, Gateshead, Tyne & Wear, NE11 9XZ

Tue 24th Apr @ 8pm

Tickets: www.odeonuk.com

Portsmouth

VUE CINEMAS PORTSMOUTH
Gunwharf Quays, Portsmouth, PO1 3TA

Sun 29th April @ 4pm

Tickets: www.myvue.com

Birkenhead (Liverpool)

VUE CINEMAS BIRKENHEAD
Europa Boulevard, Conway Park, Birkenhead, CH41 4PE

Sun 29th April @ 4pm

Tickets: www.myvue.com

Reading:

VUE CINEMAS READING
The Oracle Centre, Off Mill Lane North, Reading, RG1 2AG

Sun 29th April @ 4pm

Tickets: www.myvue.com

Cambridge:

VUE CINEMAS CAMBRIDGE
The Grafton Centre, East Rd, Cambridge, CB1 1PS

Sat 28th Apr @ 7pm
Sun 29th Apr @ 4pm

Tickets: www.myvue.com

Exeter:

VUE CINEMAS EXETER
Summerland Gate, Cheeke Street, Exeter, EX1 2DD

Sun 29th Apr @ 4pm

Tickets: www.myvue.com

Milton Keynes

ODEON CINEMAS MILTON KEYNES
The Point, 602 Midsummer Boulevard, Milton Keynes, MK9 3NB

Sun 6th May @ 4pm

Tickets: www.odeonuk.com

More showtimes will be updated shortly. For more info please visit www.pjentertainments.com or call 020 3393 3373.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.