സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ അക്രമികള്‍ കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചു. ദക്ഷിണസുഡാന്‍കാര്‍ പതിവായി സന്ദര്‍ശിക്കാറുള്ള പള്ളിയാണ് നശിപ്പിക്കപ്പെട്ടത്.
എണ്ണസമ്പന്നമായ ഹെഗ്ലിഗ് മേഖലയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ് പള്ളിയാക്രമണമെന്നു നിരീക്ഷിക്കപ്പെടുന്നു. ഖാര്‍ത്തൂമിലെ അല്‍ ജയ്റാഫ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന പള്ളി ശനിയാഴ്ച രാത്രിയാണ് ആക്രമിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല