ushavoor
ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെര്‍മിംഗ്ഹാമില്‍ ബിജു കുപ്പനാനിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഉഴവൂര്‍ സംഗമം ഇത്തവണ ജൂണ്‍ 22,23 തീയതികളില്‍ മാഞ്ചെസ്റ്ററില്‍ നടക്കും.സംഗമത്തിന്റെ തലേദിവസം നടക്കുന്ന പരിപാടികള്‍ ഉഴവൂര്‍ സംഗമത്തില്‍ പ്രസിദ്ധമാണ് .സംഗമ തലേന്ന് ഇത്തവണ റൂം ബുക്കിംഗ് ഉണ്ടെന്നതാണ് പ്രത്യേകത.45 പൗണ്ട് നിക്ഷേപിക്കുന്നവര്‍ക്കായിരിക്കും റൂം ലഭിക്കുക. ഇനി വെറും 15 റൂം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാല്‍ ഇവ ആവശ്യമുള്ളവര്‍ പെട്ടെന്ന് തന്നെ റൂം ബുക്ക് ചെയ്യണം. ഉഴവൂര്‍ സ,ംഗമത്തിന്റെ കമ്മിറ്റി കഴിഞ്ഞവര്‍ഷം സംഗമത്തിന് നേതൃത്വം നല്‍കിയഡെന്നീസ് വഞ്ചിത്താനം, മനോജ് ആലക്കൽ,,പ്രദീപ് മാലേമുണ്ടയ്ക്കല്‍, ഷിജു കൈപ്പുങ്കല്‍,പയസ് മലേമുണ്ടയ്ക്കല്‍,ഷിബു കൈപ്പുങ്കല്‍ എന്നിവരെ അഭിനന്ദിച്ചു.
താമസസൗകര്യങ്ങളേക്കുറിച്ചും കൂടുതലറിയാൻ ബന്ധപ്പെടേണ്ട നമ്പർ: 07725545368(ജോണി മലേമുണ്ടയ്ക്കൽ),
പ്രിൻസ് കുളക്കാട്ട് 07876543011.
അക്കൗണ്ടിന്റെ പേര്; ഉഴവൂർ സംഗമം അക്കൗണ്ട് നമ്പർ: 21571672 സോർട്ട് കോഡ്: 40-28-10
കലാപരിപാടികൾ അവതരിപ്പിക്കാൻ ബന്ധപ്പെടേണ്ടനമ്പർ രാജു സ്റ്റീഫൻ ഒറ്റത്താങ്കുടിയിൽ; 07877889353
ഫ്രാൻസി കുളക്കാട്ട് ; 07912649465
ജസ്റ്റിൻ അകശാലയിൽ; 01942732488
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല