സ്വര്‍ണാഭരണങ്ങള്‍ക്ക് ഏര്‍പെടുത്തിയ അധിക നികുതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അറിയിച്ചതാണിക്കാര്യം.
കഴിഞ്ഞ ബജറ്റിലാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് അധിക നികുതി ഏര്‍പെടുത്തിയത്. ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇതു മൂലം ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 100 രൂപ വരെ അധികം കൊടുക്കേണ്ട ബാധ്യതയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല