യു.കെയില്‍ കുടിയേറിയ മോനിപ്പള്ളിക്കാരുടെ ആറാമത് സംഗമം ജൂണ്‍ 2ന് കെന്റില്‍ നടക്കും. ലാര്‍ക്ക് ഫീല്‍ഡ് വില്ലേജ് ഹാളിലാണ് സംഗമം. വിവിധ സാംസ്കാരിക കലാ മത്സരങ്ങള്‍, സമ്മേളനം, ചര്‍ച്ച എന്നിവയുണ്ടാവും.
വിലാസം: Larkfield Village Hall, New Hythe Lane, Larkfield, Kent, ME20 6PU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല