യു.കെയിലെ കോതനല്ലൂര്‍ നിവാസികളുടെ മൂന്നാമത് സംഗമം ജൂണ്‍ 16 ന് മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. ലെവന്‍ഷൂമിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ഹാളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയാണ് മൂന്നാമത് സംഗമം നടക്കുക.
ജര്‍മനിയില്‍ നിന്നെത്തുന്ന കോതനല്ലൂര്‍ നിവാസികൂടിയായ ഫാ.ജോബി കണിയോടിക്കല്‍ മുഖ്യഅതിഥിയായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനായി ഫെയിസ് ബുക്ക്, ഓര്‍ക്കുട്ട് എന്നീ സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കോതനല്ലൂര്‍ സംഗമം പുതിയ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.
കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടണം.
മനോജ് പ്ലാവ്വെച്ചതില്‍ – 07957940073
റണ്‍സ്‌മോന്‍ നാട്ടുവഴിപറമ്പില്‍ – 07958764841
ജോഷി മഞ്ഞപ്പള്ളിതൊട്ടിയില്‍ – 01704211585
ബിജുമങ്കാരയില്‍ – 07588561088
സെബാസ്റ്റ്യന്‍ നാടുവഴിപ്പറമ്പില്‍ – 07788254892
ബിനോയി തോമസ് – 07791659424
ജോഷി തലമടയില്‍ – 07515170530
ജെയിംസ് എബ്രഹാം- 07939462177
വേദിയുടെ വിലാസം
St.Mary’s Catholic Church, Elbo Street, Levenshulme, M193py
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല