1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

ന്യൂ കാസില്‍: എട്ടാമത് കരിങ്കുന്നം സംഗമം ന്യൂ കാസിലിലെ പാര്‍ക്ക് ഹോട്ടലില്‍ വച്ച് ജൂണ്‍ 2,3 തീയതികളിലായി നടക്കും. ഇതിനുളള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 2ന് രണ്ട് മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെമില്‍ കണിയര്‍കുഴിയില്‍ – 07737176380, ജെയിംസ് വെളളനാല്‍ -07904804916, ബിന്ഡസ് ചെറിയാന്‍ -0783174903, ഷോമി പുളിമ്പാറ -07727264429 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.