പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മടമ്പം ഗ്രാമത്തിലുള്ള എല്ലാവരും നാലാം തവണ ജൂണ്‍ 2ന് നനീറ്റണില്‍ സംഗമിക്കുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 8 മണി വരെയായിരിക്കും സംഗമം.
മടമ്പത്തില്‍ നിന്ന് വിവാഹിതരായി മറ്റ് സ്ഥലങ്ങളിലേക്ക് പോയവരെയും ഈ കൂട്ടായ്മയിലേക്ക് പ്രത്യകം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സ്റ്റിബി കുളങ്ങരാത്ത്- 02476622257,07832031456
സണ്ണി നടക്കുഴയ്ക്കല്‍-01926488103,07862236112
ഷിജു മുതുകാട്ടില്‍- 01905863424,07878273956
സിബി ചേലമൂട്ടില്‍- 07983614264
മടമ്പം സംഗമ സ്ഥല വിലാസം
Our Lady of Angels Church Hall,
Nuneaton,
CV11 5UA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല