കടുത്തുരുത്തി : കുന്നശേരില്‍ പരേതനായ ജോസഫിന്റെ ഭാര്യയും ,കടുത്തുരുത്തി മടത്തിമ്യാലില്‍ ചാക്കോ- ബ്രിജിത് ദമ്പതികളുടെ മകളുമായ ലീലാ ജോസഫ് ( 65 ) തിങ്കളാഴ്ച ( 4 / 6 /12 ) രാവിലെ നിര്യാതയായി . സംസ്കാരം പിന്നീട് .
മക്കള്‍
ജിമ്മി – ലിനി ( മാത്തൂര്‍ ,തോട്ടറ) കെന്റ് UK
മായ – പ്രിന്‍സ് ( കൈതവേലില്‍, കട്ടച്ചിറ ) കെന്റ് UK
സഹോദരങ്ങള്‍
റോസിലി കോയിപ്പുറത്ത് , മാഞ്ഞൂര്‍,
ജോര്‍ജ് കടുത്തുരുത്തി
സാറാമ്മ പുറക്കാട്ട് ,പൈങ്ങളം
പരേതനായ തമ്പി
ആന്‍സി ഇല്ലിക്കല്‍ , USA
മോളി കണ്ടത്തിപറമ്പില്‍ , കുമരകം
സന്തോഷ് UK
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല