സര്‍ഗ്ഗം സ്റ്റിവനെജ് മെമ്പറും സീറോമലബാര്‍ ഇടവക കമ്മിറ്റി അന്ക്ഗവുമായ തങ്കച്ചന്റെ പിതാവ് ഫിലിപ്പ് പറപ്പള്ളി (89 ) നിര്യാതനായി. പരേതന് ചങ്ങനാശ്ശേരി അതിരൂപതയില്‍ കുറുംപനാട് ഇടവക അംഗമായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 .30 നു കുറുംപനാട് സെന്റ് ആന്റണി ഫൊറോന ദേവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ ഫിലിപ്പ്. തങ്കമ്മ തോമസ് , സിസ്റ്റര്‍ ലോറെന്‍സ് ( LF Convent , USA ), ലൂയീസ് (Switzerland) . സിസ്റ്റര്‍ അനസ് (Ador Convent , Madras ) , സിസ്റ്റര്‍ ടെസസിന് ( Ador കോണ്‍വെന്റ്, എടത്വ ) തങ്കച്ചന് ( സ്റ്റിവനെജ് , UK ) എന്നിവര്‍ മക്കളാണ്. തോമസ് പാമ്പാടി, മേരിക്കുട്ടി മണിയന്കേരിക്കുളം , ടെസ്സി ചെത്തിപ്പുഴ എന്നിവര്‍ മരു മക്കളാണ്.ഫിലിപ്പ് പറപ്പള്ളിയുടെ നിര്യാണത്തില്‍ സര്‍ഗ്ഗം സ്റ്റിവനെജ് അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല