ഇന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചക്രിതൊലേത്തി സംവിധാനം ചെയ്യുന്ന ‘ബില്ല-2’ പ്രദര്‍ശനത്തിന്. അജിത് നായകനാകുന്ന ഈ ചിത്രം ഒരു അധോലോക നായകന്റെ കഥയാണ് പറയുന്നത്. നായിക മിസ് ഇന്ത്യ റണ്ണര്‍ അപ്പ് മലയാളിയായ പാര്‍വതി ഓമനക്കുട്ടനാണ്. വിദ്യുത് ജംപാല്‍, മനോജ് കെ. ജയന്‍, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം തമിഴ്-തെലുങ്ക് താരങ്ങളും വേഷമിടുന്നു. ഛായാഗ്രഹണം-ആര്‍.ഡി. രാജശേഖര്‍. സംഗീതം-യുവന്‍ ശങ്കര്‍രാജ. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലധികം തിയേറ്ററുകളില്‍ ഒരേ ദിവസം ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല