യു.കെ.കെ.സി.എ പ്രസിഡന്റ് ലേവി പടപുരയ്ക്കലിന്റെ പിതാവ് കടുത്തുരുത്തി പടപുരയ്ക്കല്‍ ചാക്കോ (89) ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ മേമ്മുറി തടത്തില്‍ കുടുംബാംഗം. മക്കള്‍: പരേതനായ ജോസഫ്, സിസ്റ്റര്‍ ജൂഡ്സി എസ്.ജെ.സി (സെന്റ് തോമസ് അസൈലം കൈപ്പുഴ), സിസ്റ്റര്‍ ബേസില്‍ എസ്.ജെ.സി (സെന്റ് ജോസഫ് ജനറലേറ്റ് എസ്.എച്ച്.മൗണ്ട്), സിസ്റ്റര്‍ കുസുമം എസ്.ജെ.സി (സെന്റ് ജോസഫ് കോണ്‍വന്റ് മംഗലഗിരി), കുഞ്ഞുമോന്, ലേവി പടപുരയ്ക്കല്‍ (യു.കെ.കെ.സി.എ പ്രസിഡന്റ്), ജോണി, ടോമി (അധ്യാപകന്, സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ് കടുത്തുരുത്തി).
മരുമക്കള്‍: ഏലിയാമ്മ മാടുകുത്തിയേല്‍ ഏറ്റുമാനൂര്‍, ഗീത കാഞ്ഞിരമറ്റത്തില്‍ കിടങ്ങൂര്‍, ലിസി തെക്കേടത്ത് ബൈസണ്‍വാലി, മോന്‍സി പുല്ലാനപ്പള്ളില്‍ എസ്.എച്ച്.മൗണ്ട്, സില്‍വി താന്നിക്കല്‍ കോതനല്ലൂര്‍.
പരേതന്റെ വേര്‍പാടില്‍ UKKCA സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല